Skip to main content

പ്രധാന താൾ ഗമന വഴികാട്ടിതിരുത്തുകതിരുത്തുകതിരുത്തുകതിരുത്തുകവിക്കിനിഘണ്ടുവിക്കിചൊല്ലുകൾവിക്കിഗ്രന്ഥശാലവിക്കിപാഠശാലവിക്കിസർവ്വകലാശാലമെറ്റാ-വിക്കികോമൺ‌സ്വിക്കിവാർത്തകൾമീഡിയവിക്കിവിക്കിസ്പീഷിസ്ബഗ്സില്ലവിക്കിഡാറ്റവിക്കിവൊയേജ്EnglishDeutschEspañolFrançaisItalianoNederlands日本語PolskiPortuguêsРусскийSvenskaTiếng Việt中文العربيةBahasa IndonesiaBahasa MelayuCatalàČeštinaEsperantoEuskaraفارسی한국어MagyarNorskRomânăСрпски / srpskiSrpskohrvatski / српскохрватскиSuomiTürkçeУкраїнськаBosanskiБългарскиDanskEestiΕλληνικάEnglish (simple)GalegoעבריתHrvatskiLatviešuLietuviųNorsk nynorskSlovenčinaSlovenščinaไทยബഹുഭാഷാഏകോപനം

അംഗത്വംകല്ലൻതുമ്പികൾസൂചിത്തുമ്പികൾഅനിസോസൈഗോപ്‌റ്ററകേരളത്തിൽ ഉള്ളതായിമലയാളം വിക്കിപീഡിയ63,345










(function()var node=document.getElementById("mw-dismissablenotice-anonplace");if(node)node.outerHTML="u003Cdiv class="mw-dismissable-notice"u003Eu003Cdiv class="mw-dismissable-notice-close"u003E[u003Ca tabindex="0" role="button"u003Eഒഴിവാക്കുകu003C/au003E]u003C/divu003Eu003Cdiv class="mw-dismissable-notice-body"u003Eu003Cdiv id="localNotice" lang="ml" dir="ltr"u003Eu003Ctable width="100%;" align="center" style="background:#EAF6FD"u003Enu003Ctbodyu003Eu003Ctru003Enu003Ctdu003Eu003Csmallu003Eu003Cdiv style="text-align: center;"u003Eu003Cbu003EReading Problems?u003C/bu003E u003Ca href="/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:To_Read_in_Malayalam" title="സഹായം:To Read in Malayalam"u003Eu003Cbu003EClick hereu003C/bu003Eu003C/au003Eu003C/divu003Eu003C/smallu003Enu003C/tdu003Eu003C/tru003Eu003C/tbodyu003Eu003C/tableu003Enu003C/divu003Eu003C/divu003Eu003C/divu003E";());




പ്രധാന താൾ




വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.






Jump to navigation
Jump to search





സ്വാഗതം


ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ.

മലയാളം വിക്കിപീഡിയയിൽ നിലവിൽ 63,345 ലേഖനങ്ങളുണ്ട്













Crystal Clear app kcoloredit.png

കല


Crystal Clear app 3d.png

ഗണിതം


Crystal Clear app kworldclock.png

ചരിത്രം


Erioll world.svg

ഭൂമിശാസ്ത്രം


Nuvola apps kalzium.png

ശാസ്ത്രം


Crystal Clear app display.png

സാങ്കേതികം


Crystal Clear app Login Manager.png

സാമൂഹികം


Sports icon.png

കായികം


Crystal Clear app xmag.png

എല്ലാ താളുകളും




വിഹഗവീക്ഷണം

അംഗത്വം










































അം


അഃ



































അക്ഷരമാലാസൂചിക (സമഗ്രം)2downarrow.png
















































































തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം



Crystal Clear action bookmark.png ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം


Crystal Clear action bookmark.png തുമ്പി


Crystal Clear action bookmark.png ആരോഗ്യത്തിലെ ലിംഗ അസമത്വം





ശബരിമല ധർമ്മശാസ്താക്ഷേത്രം

കേരളത്തിലെ ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ 1991 - 2018 കാലയളവിൽ പത്ത് വയസ് മുതൽ അമ്പത് വയസ് വരെ പ്രായമുള്ള സ്ത്രീകൾക്ക് നിയമപരമായി പ്രവേശനവിലക്ക് നിലനിന്നിരുന്നു. കേരള ഹൈക്കോടതി 1991 ഏപ്രിൽ 5-ന് പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനമായി നിലവിൽ വന്ന വിലക്ക് വർഷങ്ങൾ നീണ്ട കോടതി വ്യവഹാരങ്ങൾക്കൊടുവിൽ 2018 സെപ്റ്റംബർ 29-ന് സുപ്രീം കോടതി എടുത്തുകളഞ്ഞു. സ്ത്രീപ്രവേശം വിലക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വത്തിനുള്ള അവകാശം), അനുച്ഛേദം 25 (വിശ്വാസസ്വാതന്ത്ര്യം) എന്നിവയ്ക്ക് എതിരായിരുന്നുവെന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് വിധിച്ചത്. ഈ വിധി ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പിനും അനവധി ഹർത്താലുകൾക്കും വഴിവെച്ചു. ഏതാനും സ്ത്രീകൾ എതിർപ്പുകളും ഭീഷണികളും അവഗണിച്ച് ക്ഷേത്രപ്രവേശനത്തിന് ശ്രമിച്ചെങ്കിലും സന്നിധിയിലെത്താൻ ആദ്യം സാധിച്ചിരുന്നില്ല. ബിന്ദു അമ്മിണി, കനകദുർഗ എന്നിവർ 2019 ജനുവരി 2-ന് ശബരിമല സന്നിധാനത്ത് നടത്തിയ പ്രവേശമാണ്, സുപ്രീം കോടതി വിധിക്കുശേഷം ആദ്യമായി നടന്ന യുവതികളുടെ ശബരിമലപ്രവേശം.







തിരുത്തുക


പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനീയ കല്ലൻതുമ്പിയായ തീക്കറുപ്പൻ

രണ്ട് ജോടി ചിറകുകളും സങ്കീർണ്ണമായ കണ്ണുകളും നീണ്ട ശരീരവുമുള്ള പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് തുമ്പി. മറ്റു പ്രാണിനിരകളിൽനിന്നും വേറിട്ടുനിൽക്കുന്നതും ട്രയാസ്സിക് കാലം മുതൽ നിലനിൽക്കുന്നതുമാണ് ഇവയുടെ ക്ലാഡായ ഒഡോനേറ്റ. കല്ലൻതുമ്പികൾ, സൂചിത്തുമ്പികൾ, അനിസോസൈഗോപ്‌റ്ററ എന്നീ ഉപനിരകളായി ഇവയെ തരം തിരിച്ചിരിക്കുന്നു. ആറു കാലുകളുണ്ടെങ്കിലും നടക്കുവാൻ ഇവയ്‌ക്കു സാധിക്കില്ല. മാംസഭുക്കുകളായ ഇവ സാധാരണയായി കൊതുകുകൾ, ഈച്ച, കായീച്ച, കണ്ണീച്ച പോലെയുള്ള ചെറുപ്രാണികൾ, തേനീച്ച, ശലഭങ്ങൾ എന്നിവയേയും ആഹാരമാക്കുന്നു. തുമ്പികളുടെ ലാർവകൾ ജലത്തിൽ വസിക്കുന്നവയായതിനാൽ ഇവയെ തടാകങ്ങൾ, കുളങ്ങൾ, കായലുകൾ, നീർച്ചാലുകൾ, ഈർപ്പമുള്ള പ്രദേശങ്ങൾ എന്നിവയുടെ ചുറ്റുവട്ടങ്ങളിലാണ് പൊതുവായി കണ്ടുവരുന്നത്. പ്രാദേശികമായ മേധാവിത്വം കാണിക്കുന്ന ഒരു ജീവിവർഗ്ഗമാണ് തുമ്പികൾ. ഇത് കൂടുതലായി പ്രകടിപ്പിക്കുന്ന ആൺതുമ്പികൾ മറ്റ് ആൺതുമ്പികളെ തങ്ങളുടെ അധീനതയിലുള്ള പ്രദേശത്ത് പ്രവേശിപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നു. ഇന്ന് ലോകത്തിൽ 686 ജനുസുകളിലായി ഏകദേശം 6,256 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ 488 തുമ്പി ഇനങ്ങൾ കാണപ്പെടുന്നു. പശ്ചിമഘട്ടത്തിൽ കണ്ടെത്തിയിട്ടുള്ള 193 ഇനം തുമ്പികളിൽ 74 തദ്ദേശീയ ഇനങ്ങളുണ്ട്. 165 ഇനം തുമ്പികൾ കേരളത്തിൽ ഉള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്.




ഈ ലേഖനം കൂടുതൽ വായിക്കുക...‍Crystal Clear action 2rightarrow.png


കൂടുതൽ വായിക്കുക...


തിരഞ്ഞെടുത്ത ലേഖനങ്ങൾFolder-favorites.png


തിരഞ്ഞെടുത്ത ലേഖനങ്ങൾ


സംശോധനായജ്ഞംExquisite-kcontrol.png


സംശോധനായജ്ഞം


തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾExquisite-kmenu a.png


തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ




തിരുത്തുക


മാസമുറക്കാലത്ത് സ്ത്രീകൾ വായുസഞ്ചാരമില്ലാത്ത ചെറു കുടിലുകളിൽ താമസിക്കുന്ന രീതി അവസാനിപ്പിക്കാനുള്ള സമൂഹ ബോധവൽക്കരണ പരിപാടി

ലോക ഹെൽത്ത് അസംബ്ലി 1948-ൽ നൽകിയ നിർവചനപ്രകാരം രോഗ, വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി കൂടി ആണു ആരോഗ്യം. ലോക വികസന റിപ്പോർട്ട് (2012) കണ്ടെത്തിയത് പ്രകാരം ഒരു വ്യക്തി സമൂഹത്തിൽ അർഹതപ്പെട്ട സ്ഥാനത്ത് എത്തുന്നതിനെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളിൽ ഒന്നാണ് ആരോഗ്യം. വിദ്യാഭ്യാസം തൊഴിൽ പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ ലിംഗനീതി ഉറപ്പുവരുത്തുന്നതിൽ മുന്നേറാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്ത്രീകൾക്കും പുരുഷന്മാർക്കും ട്രാൻസ് ജെന്ഡറുകൾക്കും ഇടയിൽ ഇന്നും ആരോഗ്യത്തിലെ ലിംഗ അസമത്വം നിലനിൽക്കുന്നു. പുരുഷനും സ്ത്രീയും ലൈംഗിക ന്യൂനപക്ഷങ്ങളും ആരോഗ്യ കാര്യങ്ങളിൽ അസമത്വം അനുഭവിക്കുന്നുണ്ടെങ്കിലും, സ്ത്രീകളും പെൺകുട്ടികളും ട്രാൻസ് ജെൻഡറുകളുമാണ് ഭൂരിഭാഗം ആരോഗ്യപരമായ അസമത്വങ്ങളുടെയും ഇര. സാംസ്കാരികവും ആചാരപരവുമായ കാരണങ്ങൾ കൊണ്ട് സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും അപമാനകരമായ പെരുമാറ്റത്തിനും പീഡനത്തിനും ഇരയാകാൻ സാദ്ധ്യത കൂടുതലാണ്. ഇത് മൂലം രോഗവും അകാലത്തിലുള്ള മരണവും സ്ത്രീകളിലും ട്രാൻസ് ജെൻഡറുകളിലും സാധാരണമാണ്. വിദ്യാഭ്യാസം, കൂലി കിട്ടുന്ന തൊഴിൽ തുടങ്ങി മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ തേടുന്നതിന് സഹായിക്കുന്ന അവസരങ്ങൾ നേടുന്ന കാര്യത്തിലും സ്ത്രീകളും ട്രാൻസ് ജെൻഡറുകളും വിവേചനം അനുഭവിക്കുന്നു. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പോലെയുള്ള കോഴ്സുകളിൽ ലിംഗ അസമത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെപ്പറ്റി ആഴത്തിൽ പഠിപ്പിക്കുന്നുണ്ട്.






തിരുത്തുക






ഈ ലേഖനം കൂടുതൽ വായിക്കുക...‍Crystal Clear action 2rightarrow.png


കൂടുതൽ വായിക്കുക...


തിരഞ്ഞെടുത്ത ലേഖനങ്ങൾFolder-favorites.png


തിരഞ്ഞെടുത്ത ലേഖനങ്ങൾ


സംശോധനായജ്ഞംExquisite-kcontrol.png


സംശോധനായജ്ഞം


തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾExquisite-kmenu a.png


തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ


ഈ ലേഖനം കൂടുതൽ വായിക്കുക...‍Crystal Clear action 2rightarrow.png


കൂടുതൽ വായിക്കുക...


തിരഞ്ഞെടുത്ത ലേഖനങ്ങൾFolder-favorites.png


തിരഞ്ഞെടുത്ത ലേഖനങ്ങൾ


സംശോധനായജ്ഞംExquisite-kcontrol.png


സംശോധനായജ്ഞം


തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾExquisite-kmenu a.png


തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ

പുതിയ ലേഖനങ്ങളിൽ നിന്ന് പുതിയ ലേഖനങ്ങളിൽ നിന്ന്



  • മലയാളി വോളിബോൾ താരമായ കെ.ജെ. കപിൽ ദേവ് ഇന്ത്യൻ ദേശീയ ടീം ക്യാപ്റ്റനും 2010ൽ ഏഷ്യൻ ഗെയിംസിൽ കിരീടം നേടിയ ടീമിലെ അംഗവുമായിരുന്നു. >>>
ജു വെൻജുൻ

  • ലോക രണ്ടാം നമ്പർ വനിതാ ചെസ് താരവും നിലവിലെ ലോകവനിതാ ചെസ് ചാമ്പ്യനുമാണ് ചൈനീസ് കളിക്കാരിയായ ജു വെൻജുൻ. >>>

  • ഉത്തരാഖണ്ഡിലെ ഗാഢ്‌വാൾ ഹിമാലയൻ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമായ രുദ്രനാഥ് പഞ്ചകേദാര തീർഥാടനകേന്ദ്രങ്ങളിലൊന്നാണ്. >>>

ഇമാൻ ചക്രബർത്തി

  • പ്രധാനമായും ഹിന്ദി, ബംഗാളി ചലച്ചിത്ര മേഖലകളിൽ പ്രവർത്തിക്കുന്ന പിന്നണിഗായികയും സ്വതന്ത്ര സംഗീതജ്ഞയുമായ ഇമാൻ ചക്രബർത്തി മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരജേതാവാണ്. >>>

  • നിക്കോളസ് വിർത്ത് രൂപകൽപ്പന ചെയ്ത് 1970ൽ പ്രസിദ്ധീകരിച്ച പ്രോഗ്രാമിംഗ് ഭാഷയായ പാസ്കൽ ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും, തത്ത്വചിന്തകനും, ഭൗതികശാസ്ത്രജ്ഞനുമായ ബ്ലേസ് പാസ്കലിന്റെ ബഹുമാനാർത്ഥമാണ് നാമകരണം ചെയ്യപ്പെട്ടത്. >>>








ചെന്നകേശവ ക്ഷേത്രം, ബേലൂർ

  • കർണാടകയിലെ ബേലൂരിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ചെന്നകേശവ ക്ഷേത്രം വൈഷ്ണവപ്രസ്ഥാനത്തിന്റെ പ്രധാന തീർത്ഥാടനകേന്ദ്രമാണ്. >>>

  • പാബ്ലോ പിക്കാസോ രചിച്ച എണ്ണച്ചായ ചിത്രമായ ദ വീപ്പിംഗ് വുമൺ ഇപ്പോൾ ലണ്ടണിലെ ടേറ്റ് മ്യൂസിയത്തിന്റെ ശേഖരത്തിന്റെ ഭാഗമാണ്. >>>

  • ഷാർജ ഭരണകുടുംബാംഗമായ ലുബ്ന ഖാലിദ് അൽ ഖാസിമി ഐക്യ അറബ് എമിറേറ്റിൽ സഹിഷ്ണുത, സാമ്പത്തികാസൂത്രണം, അന്താരാഷ്ട്ര സഹകരണം എന്നീ മന്ത്രിസഭകളുടെ പദവികൾ വഹിച്ചിട്ടുണ്ട്. >>>

നൂർജഹാൻറെ ശവകുടീരം

  • മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തയായ ചക്രവർത്തിനിയായ നൂർജഹാൻറെ ശവകുടീരം പാക്കിസ്താനിലെ ലാഹോറിലെ ഷഹ്ദാര ബാഗിൽ സ്ഥിതിചെയ്യുന്നു. >>>

  • അമേരിക്കൻ ഷാർപ് ഷൂട്ടറായിരുന്ന ആനി ഓക്‌ലി ലിറ്റിൽ ഷുവർ ഷോട്ട്, വതന്യ സിസില്ല എന്നീ അപരനാമധേയങ്ങളിലും അറിയപ്പെടുന്നു. >>>



തിരുത്തുക


പുതിയ ലേഖനങ്ങൾCrystal Clear action 2rightarrow.png


കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...


Camera-photo.svg ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം



നീലക്കുടുക്ക

ദക്ഷിണേന്ത്യയിൽ കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് നീലക്കുടുക്ക. വളരെ വേഗത്തിൽ പറക്കുന്ന ഈ ശലഭങ്ങൾ അരണമരങ്ങൾ ധാരാളമുള്ള സ്ഥലങ്ങളിൽ കാണപ്പെടുന്നു. ഇവയുടെ ചിറകിനു നടുവിൽക്കൂടി പച്ചകലർന്ന നീലനിറത്തിലുള്ള വീതി കൂടിയ പട്ടയുണ്ട്. ഈ പട്ട സൂര്യപ്രകാശത്തിൽ തിളങ്ങുകയും നിറം മാറുന്നത് പോലെ തോന്നുകയും ചെയ്യുന്നു. ചിറകിൽ ഇടയ്ക്കിടെ നീലയും ചുവപ്പും പൊട്ടുകൾ കാണപ്പെടുന്നു. നാട്ടരുവികളുടെയും പുഴകളുടെയും തീരങ്ങളിൽ ഈ പൂമ്പാറ്റകൾ ചെളിയൂറ്റാറുണ്ട്. ലാർവകൾ കാനക്കൈതയുടെ ഇലകൾ ഭക്ഷിക്കുന്നു.



ഛായാഗ്രഹണം: അജിത്‌ ഉണ്ണികൃഷ്ണൻ






തിരഞ്ഞെടുത്ത ചിത്രങ്ങൾ‍Folder-Images.png


തിരഞ്ഞെടുത്ത ചിത്രങ്ങൾ


തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾGthumb.png


തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ


ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻGthumb.png


ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ


ചരിത്രരേഖ ചരിത്രരേഖ




 ഇന്നലെ

 ഇന്ന്

 നാളെ




ഏപ്രിൽ 26
  • 1933 - ഗസ്റ്റപ്പോ എന്ന നാസി ജർമ്മനിയുടെ രഹസ്യപ്പോലീസ് സ്ഥാപിതമായി.

  • 1964 - ടാൻ‌ഗന്യികയും സാൻസിബാറും ചേർന്ന് ടാൻസാനിയ രൂപീകൃതമായി.

  • 1986 - ചെർണ്ണോബിൽ ആണവ ദുരന്തം.



ഏപ്രിൽ 27
  • 1124 - ഡേവിഡ് ഒന്നാമൻ സ്കോട്‌ലന്റ് രാജാവായി

  • 1941 - രണ്ടാം ലോക മഹായുദ്ധം: ജർമൻ സൈന്യം ഏഥൻസിൽ പ്രവേശിച്ചു.

  • 1994 - ഗാബണിലെ ലിബ്രെവില്ലിയിൽ നടന്ന വിമാനാപകടത്തിൽ സാംബിയൻ ദേശീയ ഫുട്ബോൾ ടീമിലെ എല്ലാ അംഗങ്ങളും മരണമടഞ്ഞു.

  • 2005 - ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് എ380 ആദ്യമായി പറന്നു.

  • 2006 - ന്യൂയോർക്ക് നഗരത്തിൽ ലോക വ്യാപാര കേന്ദ്രത്തിനായുള്ള പുതിയ കെട്ടിടം ഫ്രീഡം ടവറിന്റെ നിർമ്മാണമാരംഭിച്ചു.



ഏപ്രിൽ 28
  • 1792 - ഫ്രാൻസ് ഓസ്ട്രിയൻ നെതർലന്റ്സിനെ (ഇന്നത്തെ ബെൽജിയം) ആക്രമിച്ചു. ഇത് ഫ്രഞ്ച് വിപ്ലവത്തിന് തുടക്കംകുറിച്ചു.

  • 1945 - ബെനിറ്റോ മുസോളിനി വധിക്കപ്പെട്ടു

  • 1952 - ജപ്പാനിൽ അമേരിക്കയുടെ അധിനിവേശം അവസാനിച്ചു.

  • 2001 - കോടീശ്വരൻ ഡെന്നിസ് ടിറ്റോ ലോകത്തിലെ ആദ്യത്തെ ബഹിരാകാശ വിനോദസഞ്ചാരിയായി






വാർത്തകൾ വാർത്തകൾ




 വിക്കി വാർത്തകൾ




2019
  • 2019 ഏപ്രിൽ 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 63,000 പിന്നിട്ടു.

  • 2019 ഫെബ്രുവരി 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 62,000 പിന്നിട്ടു.

  • 2019 ജനുവരിയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 30 ലക്ഷം പിന്നിട്ടു.

2018


  • 2018 ഡിസംബർ 29-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 61,000 പിന്നിട്ടു.

  • 2018 നവംബറിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 29 ലക്ഷം പിന്നിട്ടു.

  • 2018 നവംബർ 10-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 60,000 പിന്നിട്ടു.

  • 2018 സെപ്റ്റംബർ 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 59,000 പിന്നിട്ടു.

  • 2018 ഓഗസ്റ്റിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 58,000 പിന്നിട്ടു.

  • 2018 മേയ് 19-ന് മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 28 ലക്ഷം കവിഞ്ഞു.


തിരുത്തുക




പത്തായംCrystal Clear action 2rightarrow.png


പത്തായം





വിക്കിപീഡിയയുടെ മറ്റു മേഖലകൾ വിക്കിപീഡിയയുടെ മറ്റു മേഖലകൾ




സഹായമേശCrystal 128 khelpcenter.png

സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.





വിക്കി പഞ്ചായത്ത്വിക്കി പഞ്ചായത്ത് (ചെറുത്).png

വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.





വിക്കി സമൂഹംWiki-help.png

വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.





കാര്യനിർവാഹരുടെ ശ്രദ്ധയ്ക്ക്Appunti architetto franc 01.svg

കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.



Wbar white.jpg


വിക്കിമീഡിയ സംരംഭങ്ങൾ വിക്കിമീഡിയ സംരംഭങ്ങൾ




 മലയാളം

 മറ്റുള്ളവ




വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:













Wiktionary-logo-ml-without-text.svg


വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും

Wikiquote-logo.svg


വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം

Wikisource-logo.svg


വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം

Wikibooks-logo.svg


വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും

Wikiversity-logo-beta.png


വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)

Wikimedia-logo.svg


മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം


വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:















Commons-logo.svg


കോമൺ‌സ്
സ്വതന്ത്ര പ്രമാണങ്ങളുടെ ശേഖരം

Wikinews-logo.svg


വിക്കിവാർത്തകൾ
സ്വതന്ത്ര വാർത്താകേന്ദ്രം

Mediawiki-logo.png


മീഡിയവിക്കി
മീഡിയാവിക്കി സോഫ്റ്റ്‌വെയർ ഏകോപനം

Wikispecies-logo.svg


വിക്കിസ്പീഷിസ്
ജൈവജാതികളുടെ നാമാവലി

Bug blank.svg


ബഗ്സില്ല
മീഡിയാവിക്കിയിലെ പിഴവുകളെ പിന്തുടരൽ

Wikidata-logo.svg


വിക്കിഡാറ്റ
സ്വതന്ത്ര വിജ്ഞാന ശേഖരം

Wikivoyage-Logo-v3-icon.svg


വിക്കിവൊയേജ്
സ്വതന്ത്ര യാത്രാ സഹായി





Wbar white.jpg


Crystal Clear app internet.png ഇതര ഭാഷകളിൽ







"https://ml.wikipedia.org/w/index.php?title=പ്രധാന_താൾ&oldid=2915236" എന്ന താളിൽനിന്ന് ശേഖരിച്ചത്










ഗമന വഴികാട്ടി





























(window.RLQ=window.RLQ||[]).push(function()mw.config.set("wgPageParseReport":"limitreport":"cputime":"0.336","walltime":"0.537","ppvisitednodes":"value":2376,"limit":1000000,"ppgeneratednodes":"value":0,"limit":1500000,"postexpandincludesize":"value":203482,"limit":2097152,"templateargumentsize":"value":27221,"limit":2097152,"expansiondepth":"value":8,"limit":40,"expensivefunctioncount":"value":45,"limit":500,"unstrip-depth":"value":0,"limit":20,"unstrip-size":"value":41432,"limit":5000000,"entityaccesscount":"value":0,"limit":400,"timingprofile":["100.00% 391.690 1 -total"," 34.39% 134.690 1 ഫലകം:പ്രധാനതാൾ-ഇതര_ഭാഷകളിൽ"," 33.83% 132.495 1 ഫലകം:ഇതര_ഭാഷകളിൽ"," 32.28% 126.445 45 ഫലകം:Wikipedia_languages/core"," 28.09% 110.042 45 ഫലകം:Language"," 26.14% 102.399 4 ഫലകം:Metacaixa"," 18.89% 74.007 1 ഫലകം:പ്രധാനതാൾ-സ്വാഗതം"," 12.87% 50.414 1 ഫലകം:പ്രധാനതാൾ-തിരഞ്ഞെടുത്ത_ലേഖനം"," 10.65% 41.696 1 ഫലകം:പ്രധാനതാൾ-സഹോദര_സംരംഭങ്ങൾ"," 10.08% 39.468 1 ഫലകം:സഹോദര_സംരംഭങ്ങൾ"],"cachereport":"origin":"mw1263","timestamp":"20190427184549","ttl":3600,"transientcontent":true););"@context":"https://schema.org","@type":"Article","name":"u0d2au0d4du0d30u0d27u0d3eu0d28 u0d24u0d3eu0d7e","url":"https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE","sameAs":"http://www.wikidata.org/entity/Q5296","mainEntity":"http://www.wikidata.org/entity/Q5296","author":"@type":"Organization","name":"Contributors to Wikimedia projects","publisher":"@type":"Organization","name":"Wikimedia Foundation, Inc.","logo":"@type":"ImageObject","url":"https://www.wikimedia.org/static/images/wmf-hor-googpub.png","datePublished":"2002-12-20T22:00:25Z","dateModified":"2018-12-03T14:32:48Z","image":"https://upload.wikimedia.org/wikipedia/commons/6/62/Sabarimala_2.jpg","headline":"u0d12u0d30u0d41 u0d35u0d3fu0d15u0d4du0d15u0d3fu0d2eu0d40u0d21u0d3fu0d2f u0d2au0d26u0d4du0d27u0d24u0d3fu0d2fu0d41u0d1fu0d46 u0d2au0d4du0d30u0d27u0d3eu0d28 u0d24u0d3eu0d33u0d4du200d"(window.RLQ=window.RLQ||[]).push(function()mw.config.set("wgBackendResponseTime":142,"wgHostname":"mw1243"););

Popular posts from this blog

Wikipedia:Contact us Navigation menu Navigation menuLeave a Reply Cancel reply Post navigationRecent PostsRecent CommentsArchivesCategoriesMeta

Farafra Inhaltsverzeichnis Geschichte | Badr-Museum Farafra | Nationalpark Weiße Wüste (as-Sahra al-baida) | Literatur | Weblinks | Navigationsmenü27° 3′ N, 27° 58′ OCommons: Farafra

Tórshavn Kliima | Partnerstääden | Luke uk diar | Nawigatsjuun62° 1′ N, 6° 46′ W62° 1′ 0″ N, 6° 46′ 0″ WWMOTórshavn